സുരേഷ്‌ഗോപി രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയിക്കുന്ന ചിത്രമായ സലാം കശ്മീര്‍ വന്‍ ആഷോഷമാക്കാനുള്ള ഒരുക്കത്തിലാണ് സംവിധായകന്‍ ജോഷി. ഇരുപത്തിനാലു വര്‍ഷങ്ങള്‍ക്ക് ശേഷം ജോഷി കശ്മീരിലെത്തുന്ന ചിത്രം കൂടിയാണ് സലാം കശ്മീര്‍. 1989ല്‍ നായര്‍സാബിനു വേണ്ടിയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. അന്ന് ഈ ചിത്രത്തില്‍ സുരേഷ്‌ഗോപിയുമുണ്ടായിരുന്നു. എന്നാല്‍ നായകനായിരുന്നില്ല എന്നു മാത്രം. ഇക്കുറി സുരേഷ് ഗോപിയെത്തുന്നത് ഇരട്ടനായകന്‍മാരില്‍ ഒരാളായിട്ടാണ്.
Read Full Story
Read Full Story
No comments:
Post a Comment