മലയാള ചലച്ചിത്ര സംഗീതശാഖയുടെ ഗുരുസ്ഥാനീയനാണ് സംഗീതജ്ഞന്‍ വി ദക്ഷിണാമൂര്‍ത്തി. ആറു പതിറ്റാണ്ടു നീണ്ട സംഗീതസപര്യയില്‍ ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ആചാര്യനാണ് അദ്ദേഹം.ചലച്ചിത്രഗാനങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെ സന്നിവേശിപ്പിച്ച് പുതിയ ചലച്ചിത്രസംഗീതരീതിയ്ക്കു തുടക്കമിട്ടത് സ്വാമിയാണ്. പ്രണയവും വിരഹവും എന്നുവേണ്ട വിപ്ലവവും വാത്സല്യവും തുളുമ്പുന്ന എത്രയെത്ര ഗാനങ്ങളാണ് അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത്. തലമുറകള്‍ക്കിപ്പുറം സംഗീതമത്സരവേദികളില്‍ സ്വാമിയുടെ സംഗീതമില്ലാതെ മത്സരാര്‍ത്ഥികള്‍ മാറ്റുരയ്ക്കുന്നില്ല.സ്വാമി
Read Full Story
Read Full Story
No comments:
Post a Comment