മലയാളസിനിമയില്‍ ഇപ്പോള്‍ പുതുമുഖങ്ങളുടെ വസന്തകാലമാണ്. മുന്‍പെല്ലാം സിനിമയില്‍ ഒരു പുതുമുഖമെത്തുകയെന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിയ്ക്കുന്ന കാര്യമായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ പുതുമുഖങ്ങളുടെ തള്ളിച്ചയാണ്. അഭിനയത്തിലും സംവിധാനത്തിലും കഥയെഴുത്തിലുമെന്നുവേണ്ട എല്ലാ മേഖലയിലും പുതിയ പുതിയ ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്നു. പുതുമുഖങ്ങളായ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വന്‍സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. 2013ല്‍മാത്രം അഭിനയമേഖലയില്‍ എത്തിയ പുതുമുഖങ്ങള്‍ ഏറെയുണ്ട്. പലരും മികച്ച പ്രകടനത്തിന്റെ പേരില്‍ പ്രശംസ
Read Full Story
Read Full Story
No comments:
Post a Comment