ഇളയദളപതി വിജയുടെ തലൈവയ്ക്ക് തമിഴ്‌നാട്ടിലൊഴികെയുള്ള സ്ഥലങ്ങളില്‍ റിലീസ്. കേരളം, കര്‍ണാടക, ആന്ധ്ര, യുഎസ്, യുകെ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ചിത്രം റീലിസ് ചെയ്തുകഴിഞ്ഞു. എല്ലായിടത്തും വന്‍ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴ്‌നാട്ടില്‍ തലൈവ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച തിയേറ്ററുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു, കൂടാതെ ചിത്രത്തിലെ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ സംഘര്‍ഷത്തിന് കാരണമാകുമെന്നുള്ള ഊഹാപോഹങ്ങളും തിയേറ്റര്‍ ഉടമകളെ
Read Full Story
Read Full Story
No comments:
Post a Comment