സിനിമാക്കാരില്‍ പലരും സിനിമയില്‍ നിന്നും കിട്ടുന്ന പണം പലതരം ബിസിനസില്‍ നിക്ഷേപിയ്ക്കുക പതിവാണ്. മോഹന്‍ലാല്‍ റസ്റ്റോറന്റും കറിമസാലകളുമായി വന്നപ്പോള്‍ മമ്മൂട്ടി ഹോസ്പിറ്റല്‍, വിതരണകമ്പനി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ബിസിനസിലാണ് താല്‍പര്യം കാണിച്ചത്. ദിലീപ് സിനിമകള്‍ നിര്‍മ്മിക്കുന്നതിനൊപ്പം പുതിയതായി ഒരു റസ്റ്റോറന്റും തുടങ്ങി. പൃഥ്വിരാജുള്‍പ്പെടെയുള്ള പല പ്രമുഖ താരങ്ങളും നിര്‍മ്മാണത്തിലും വിതരണത്തിലുമെല്ലാം താല്‍പര്യം കാണിയ്ക്കുന്നുണ്ട്. പക്ഷേ മറ്റേതു ബിസിനസിനേക്കാളും
Read Full Story
Read Full Story
No comments:
Post a Comment