മുംബൈ: ബോളിവുഡ് ഐറ്റം ഗേളും പോണ്‍ സ്റ്റാറുമായ സണ്ണി ലിയോണ്‍ ഇന്ത്യയിലെ ഏറ്റവും അധികം ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്യപ്പെട്ട ബോളിവുഡ് താരമായി. ജൂണ്‍ മാസത്തില്‍ മാത്രം മൂന്നരക്കോടിയിലധികം സെര്‍ച്ചുകളാണ് ചൂടന്‍ സുന്ദരിയുടെ പേരില്‍ നടന്നത്. ഗൂഗിള്‍, യാഹൂ തുടങ്ങിയ തെരച്ചില്‍ ഭീമന്മാരില്‍ നിന്നും കിട്ടിയ കണക്കുകളിലാണ് ബോളിവുഡ് സുന്ദരിയായ കത്രീനയെ കടത്തിവെട്ടി സണ്ണി ലിയോണ്‍ ഒന്നാമതെത്തിയത്.
Read Full Story
Read Full Story
No comments:
Post a Comment