ബോളിവുഡ് കാത്തിരിക്കുന്ന പ്രകാശ് ഝാ സിനിമ 'സത്യാഗ്രഹ' ഉടന്‍ തായ്യറ്റുകളില്‍ എത്തും. സിനിമയില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ റോള്‍ ആണ് കരീന കപൂറിന്. സത്യസന്ധയായി ഉത്തരവാദിത്തബോധമുള്ള റിപ്പോര്‍ട്ടര്‍ ആയിട്ടാണ് കീരന സിനിമയില്‍ എത്തുന്നത്. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കണമെന്ന് അതിയായ ആഗ്രഹമുള്ള പത്രപ്രവര്‍ത്തകക്ക് പല പ്രതിസന്ധികളേയും നേരിടേണ്ടി വന്നു. 'സത്യാഗ്രഹ'യിലെ അഭിനയത്തിന് ശേഷം തനിക്ക്
Read Full Story
Read Full Story
No comments:
Post a Comment