നടന്മാരെല്ലാ പാട്ടിന്റെ മേഖലയും പരീക്ഷിക്കുമ്പോള്‍ ഇനി വിശാല്‍ പാടിയില്ലാന്നാരും പറയരുത്. നടി ഖുശ്ബുവിന്റെ ഭര്‍ത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയുടെ ചിത്രമായ മദ ഗജ രാജയ്ക്ക് വേണ്ടിയാണ് വിശാലിന്റെ തകര്‍പ്പന്‍ പാട്ട്. ധനുഷിന്റെയും വിജയുടെയും അവസാനമായി സൂര്യയുടെയും പാട്ടുകള്‍ യൂട്യൂബില്‍ വമ്പിച്ച വിജയമാണ് നേടിയത്. വിശാലിന്റെ പാട്ടും ഒട്ടും മോശമല്ല. രണ്ടു ദിവസം കൊണ്ട് തന്നെ
Read Full Story
Read Full Story
No comments:
Post a Comment