ഒടുവില്‍ ബ്ലെസ്സിയുടെ ചിത്രം കളിമണ്ണിന്റെ പേരില്‍ ഉരുണ്ടുകൂടിയ കാറും കോളും മായുന്നു. കളിമണ്ണിന് ഏര്‍പ്പെടുത്തിയ പ്രദര്‍ശനവിലക്ക് നീക്കുകയാണെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേസ് ഫെഡറേഷന്‍ അറിയിച്ചു. ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ വല്ല പ്രതിഷേധക്കാരും തിയേറ്ററുകള്‍ എറിഞ്ഞുപൊളിച്ചാല്‍ ഉണ്ടായേക്കാവുന്ന നാശനഷ്ടങ്ങള്‍ക്ക് ഉത്തരവാദിത്തം വഹിക്കില്ലെന്ന് ഫെഡറേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. കളിമണ്ണിലെ പ്രസവരംഗങ്ങള്‍ നീക്കണമെന്നും ചിത്രം കേരളത്തിലെ തിരഞ്ഞെടുത്ത പാനലിന്
Read Full Story
Read Full Story
No comments:
Post a Comment