ഒരു സിനിമ ചിത്രീകരിച്ച് തിയേറ്ററുകളില്‍ എത്തിയ്ക്കണമെങ്കില്‍ അണിയറക്കാര്‍ പല കടമ്പകള്‍ കടക്കണം. പൊതുസ്ഥലങ്ങളില്‍ ചിത്രീകരിക്കാന്‍ അധികൃതരുടെ അനുമതി വാങ്ങുന്നതുള്‍പ്പെടെ പലതരം നൂലാമാലകളുണ്ട് ഇക്കാര്യത്തില്‍. റെയില്‍വേ സ്റ്റേഷന്‍ പോലുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം നടത്തേണ്ട ചിത്രമാണെങ്കില്‍ ഇതിന് അനുമതി ലഭിയ്ക്കാന്‍ പലഘട്ടമായുള്ള നടപടിക്രമങ്ങള്‍ കഴിയണം. ഇത് സിനിമാക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ തലവേദനയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ ചിത്രീകരണത്തിന് അനുമതി നല്‍കുക വഴി
Read Full Story
Read Full Story
No comments:
Post a Comment