പുതിയ ചിത്രമായ വീരത്തിന്റെ ജോലികള്‍ കഴിഞ്ഞാലുടന്‍ നടന്‍ അജിത്ത് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് റിപ്പോര്‍ട്ട്. ആരംഭമെന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ 2012 നവംബറില്‍ അജിത്തിന് പരുക്കേറ്റിരുന്നു. മുംബൈയില്‍ വച്ച് സംഘട്ടന ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. ഒരു കാറിന് മുകളില്‍ നിന്നും മറ്റൊന് മുകളിലേയ്ക്ക് ചാടുന്നതിനിടെ അജിത്തിന്റെ വലതുകാലിനായിരുന്നു പരുക്കേറ്റത്. ഓഗസ്റ്റ് 15ന് ജയ
Read Full Story
Read Full Story
No comments:
Post a Comment