പുറത്തുവരാനിരിക്കുന്ന മദ്രാസ് കഫേയെന്ന ചിത്രത്തില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന് ഏറെ പ്രതീക്ഷകളുണ്ട്. ഇന്നേവരെ തനിയ്ക്ക് ലഭിച്ചിട്ടില്ലാത്ത ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നാണ് ജോണ്‍ പറയുന്നത്.വളരെ വ്യത്യസ്തമായ രീതിയില്‍ ചെയ്തിരിക്കുന്ന സൈനിക നീക്കങ്ങള്‍ ചിത്രത്തിന്റെ പ്രധാനപ്പെട്ടൊരു പ്രത്യേകതയാണെന്നും താരം പറയുന്നു. സൈനിക നീക്കത്തിനായി ജാഫ്‌നയിലേയ്ക്ക് അയയ്ക്കുന്ന മേജര്‍ വിക്രം സിങ് എന്ന മിലിട്ടറി
Read Full Story
Read Full Story
No comments:
Post a Comment