കേരളീയര്‍ക്കെന്ന പോലെ തമിഴ്‌നാട്ടുകാരുടെയും തനതുവേഷമാണ് മുണ്ട്. തമിഴ്‌നാട്ടില്‍ വേഷ്ടിയെന്നാണ് മുണ്ടിനെ വിളിയ്ക്കുന്നത്. വേഷ്ടിയിട്ടവരെ തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ കാണുകയെന്നത് ഇന്നത്തെക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ളകാര്യമാണ്. പക്ഷേ ഗ്രാമങ്ങളില്‍ ഇപ്പോഴും വേഷ്ടിയുടെ സൗകര്യത്തില്‍ ആകൃഷ്ടരായി അതുതന്നെ ഇഷ്ടവേഷമാക്കിയവരുണ്ട്. കോര്‍പ്പറേറ്റ് ലോകത്ത് പുരുഷന്മാരെ സംബന്ധിച്ച് മുണ്ട് എത്‌നിക് ഡേ സ്‌പെഷ്യല്‍ വസ്ത്രമാണ്. പതിവായി ആധുനിക വസ്ത്രങ്ങളണിഞ്ഞ് കാണുന്ന പുരുഷ്മാരെ ഇടയ്ക്ക് മുണ്ടുടുത്തുകാണുകയെന്നത്
Read Full Story
Read Full Story
No comments:
Post a Comment