ഓഗസ്റ്റ് 23ന് തിയേറ്ററുകളിലെത്തുന്ന ബ്ലെസ്സി ചിത്രം കളിമണ്ണിന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തമാക്കി. എത്ര രൂപയ്ക്കാണ് സാറ്റലൈറ്റ് അവകാശം സൂര്യ സ്വന്തമാക്കിയിരിക്കുന്നതെന്നകാര്യം വ്യക്തമല്ല. എന്തായാലും ഓഗസ്റ്റ് 23ന് റിലീസാകുന്ന ചിത്രം ഏറെ ആകാംഷകള്‍ ഉണര്‍ത്തുന്നുണ്ട്. ചിത്രീകരണ സമയത്ത് തുടങ്ങിയ വിവാദങ്ങള്‍ ഈ അടുത്ത ദിവസങ്ങള്‍ വരെ നിലനിന്നു എന്നതുതന്നെ കളിമണ്ണിന്റെ പബ്ലിസിറ്റിയ്ക്ക്
Read Full Story
Read Full Story
No comments:
Post a Comment