ഹരിശ്രീ അശോകന്‍ ആദ്യമായി പ്രിയന്‍ ചിത്രത്തില്‍

Friday, 16 August 2013

ഹരിശ്രീ അശോകന്‍ ഹാസ്യതാരമെന്ന പതിവ് ശൈലിയില്‍ നിന്നും മാറി അഭിനയിച്ച ചിത്രമായിരുന്നു മമ്മൂട്ടി നായകനായെത്തിയ ബാവൂട്ടിയുടെ നാമത്തില്‍. മമ്മൂട്ടിയുടെ സുഹൃത്തും അത്യാവശ്യം വെട്ടും തല്ലുമെല്ലായി നടക്കുന്ന ആ കഥാപാത്രം ഹരിശ്രീ അശോകനെ സംബന്ധിച്ച് തീര്‍ത്തുമൊരു പുതുമയായിരുന്നു. ബുള്ളറ്റില്‍ അതിവേഗത്തില്‍ വരുന്ന ഈ കഥാപാത്രവും അതിന്റെ ലുക്കുമെല്ലാം ഹരിശ്രീയ്ക്ക് വലിയൊരു മാറ്റമാണ് സമ്മാനിച്ചത്. ഇപ്പോഴിതാ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog