ഗര്‍ഭിണിയായ കഥാപാത്രത്തെ അവതരിപ്പിക്കുകയും പ്രസവരംഗം അഭിനയിക്കുകയും ചെയ്യുമ്പോള്‍ എന്തായിരിക്കും നടിമാരുടെ മനസില്‍ ഉണ്ടാവുക. അവര്‍ മാതൃത്വമെന്ന വികാരത്തെ തിരിച്ചറിയുന്നുണ്ടാകുമോ? അതോ വെറുതെ ഗര്‍ഭകാലവും പ്രസവവുമെല്ലാം അഭിനയിച്ചുതീര്‍ക്കുകയായിരിക്കുമോ? പുതിയ ചിത്രമായ സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തില്‍ ഗര്‍ഭിണിയെ അവതരിപ്പിക്കുകയും പ്രസവരംഗത്ത് അഭിനയിക്കുകയും ചെയ്ത സനുഷ പറയുന്നത് ഗര്‍ഭിണിയാവുകയെന്നത് തീര്‍ത്തും വ്യത്യസ്തമായ അനുഭവമാണെന്നാണ്. ചിത്രത്തില്‍ പ്ലസ്
Read Full Story
Read Full Story
No comments:
Post a Comment