തന്റെ പുതിയ ചിത്രം തമിഴ്‌നാട്ടില്‍ മാത്രം റിലീസ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് നടന്‍ വിജയ് നിരാഹാര സമരത്തിനൊരുങ്ങുന്നു. സിനിമ റിലീസ് ചെയ്യാനായി വിജയ് കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ചിത്രം റിലീസ് ചെയ്യാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിജയ് നിരാഹാരത്തിനൊരുങ്ങുന്നത്. വിജയിയ്‌ക്കൊപ്പം സിനിമയുടെ അണിയറക്കാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം നടത്തുന്നതിനായി വിജയ്
Read Full Story
Read Full Story
No comments:
Post a Comment