മലയാളിതാരങ്ങളില്‍ പലരും മലയാളത്തില്‍ പേരെടുത്തശേഷം തമിഴകത്തേയ്ക്ക് കടക്കുകയും പിന്നീട് വലിയ താരറാണിമാരാവുകയുമാണ് ചെയ്യാറുള്ളത്. എന്നാല്‍ അമല പോളിന്റെ കാര്യം വളരെ വ്യത്യസ്തമാണ്. തമിഴകത്ത് പേരെടുത്തശേഷമാണ് അമല മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. തമിഴകത്ത് വമ്പന്‍ പ്രതിഫലം വാങ്ങുന്ന അമലയെ മലയാളചിത്രങ്ങളിലെത്തിക്കാനായി അണിയറക്കാര്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവരുന്നിട്ടുണ്ട്. ഡേറ്റും പ്രതിഫലവുമെല്ലാണ് പലപ്പോഴും അമലയുടെ കാര്യത്തില്‍ പ്രശ്‌നങ്ങളായാത്.
Read Full Story
Read Full Story
No comments:
Post a Comment