റോഡപകടത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും സുഖപ്പെട്ടുവരുന്ന ജഗതി ശ്രീകുമാറിനെക്കാണാന്‍ മകള്‍ ശ്രീലക്ഷ്മിയെത്തി. പൊലീസ് അകമ്പടിയോടെയാണ് ജഗതിയ്ക്ക് രണ്ടാം ഭാര്യയിലുണ്ടായ മകള്‍ ശ്രീലക്ഷ്മി ജഗതിയും കുടുംബവും താമസിക്കുന്ന വീട്ടിലെത്തി പിതാവിനെ കണ്ടത്. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശ്രീലക്ഷ്മി അച്ഛന് നല്ല മാറ്റമുണ്ടെന്നും അത് കാണുമ്പോള്‍ ആശ്വാസവും സന്തോഷവും തോന്നുന്നുവെന്നും മാധ്യമങ്ങളോട് പറഞ്ഞു.
Read Full Story
Read Full Story
No comments:
Post a Comment