ലാലിന്റെ നായികയാകാന്‍ സിമ്രാന് ഡേറ്റില്ല

Sunday, 4 August 2013

ഏറെ അന്വേഷണങ്ങള്‍ക്കൊടുലിലാണ് പുതിയ ചിത്രമായ മൈ ഫാമിലിയിലേയ്ക്ക് മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ സംവിധായകന്‍ ജീത്തു ജോസഫ് ഒരു നായികയെ കണ്ടെത്തിയത്. എന്നാല്‍ ഈ നായികയും ജീത്തുവിനെ കൈവിട്ടുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് മൈ ഫാമിലിയില്‍ രണ്ടു കുട്ടികളുടെ അച്ഛനായി അഭിനയിക്കുന്ന ലാലിന്റെ ഭാര്യയാകാന്‍ തമിഴ് താരം സിമ്രാന്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog