മകളുടെ പ്രണയബന്ധത്തെ എതിര്‍ത്തതിന്റെ പേരില്‍ നടനും സംവിധായകനുമായ ചേരന്‍ വിവാദത്തില്‍. മകള്‍ ദാമിനിയെ ആയുധമാക്കിയ ചന്ദ്രുവെന്ന യുവാവ് തന്നില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ഓഗസ്റ്റ് 5ന് ഞായറാഴ്ച ചേരന്‍ ചെന്നൈയില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കാമുകനെ വിശ്വസിച്ച് തനിയ്‌ക്കെതിരെ തിരിഞ്ഞിരിക്കുന്ന മകളുടെ കഥ പറയുന്നതിനിടെ ചേരന്‍ പൊട്ടിക്കരഞ്ഞു. മകള്‍ ദാമിനി ചന്ദ്രുവെന്ന
Read Full Story
Read Full Story
No comments:
Post a Comment