റംസാന് റിലീസ് ചെയ്യുന്ന ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ ചെന്നെ എക്‌സപ്രസ്സിന്റെ ടിക്കറ്റിന് വന്‍ വിലവര്‍ധനവ്. മുംബൈയിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളില്‍ ചിത്രം കാണണമെങ്കില്‍ 500 രൂപയാണ് ചാര്‍ജ്ജ്. ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ നാല്‍പ്പത് ശതമാനവും വെള്ളിയാഴ്ച 20 ശതമാനവുമാണ് ടിക്കറ്റ് വിലയുടെ വര്‍ധനവ്. ചിത്രീകരണം ആരംഭിച്ച ആദ്യദിനങ്ങളില്‍ തന്നെ പലകാരണങ്ങള്‍ കൊണ്ടും വന്‍ പ്രചരണം ചിത്രം
Read Full Story
Read Full Story
No comments:
Post a Comment