സിനിമയില്‍ നല്ല സൗഹൃദങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ഒത്തിരി താരങ്ങളുണ്ട്. സൗഹൃദ ദിനമായ ആഗസ്റ്റ് നാലിന് പലരും പ്രിയ്യപ്പെട്ട കൂട്ടുകാരെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ ആശംസകള്‍ കുറിച്ചു. അതില്‍ നടിയും യുവ എഴുത്തുകാരിയും ഗായികയുമായ കാവ്യയും കുറിച്ചിട്ടുണ്ട് നാലുവരി. 'അങ്ങോട്ട് പോയി അടുപ്പം കാണിച്ച കൂട്ടുകാരാരും ഇപ്പോഴെന്റെ കൂടെയില്ല. പക്ഷേ ഇങ്ങോട്ട് അടുപ്പം കാണിച്ചവരൊക്കെ ഇപ്പോഴും എന്റെ കൂടെയുണ്ട്. പലതവണ
Read Full Story
Read Full Story
No comments:
Post a Comment