തെലുങ്ക് സിനിമാ സീരിയല്‍ നടി സായ് സിരിഷയുടെ തിരോധാനത്തില്‍ നിഗൂഢതകള്‍ ഏറെ. ലവ് അറ്റാക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നടിയെ കാണാതാകുന്നത്. മെയ് 20 മുതലാണ് ഇവരെ കാണാതായത്. ഹൈദരാബാദിലും പരിസര പ്രദേശങ്ങളിലും ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.സിരിഷയുടെ പിതാവ് എന്‍ പ്രസാദ റാവു മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പാരാതി നല്‍കിയിത് ആഗസ്റ്റ്
Read Full Story
Read Full Story

No comments:
Post a Comment