മോഹന്‍ലാല്‍ എന്ന നടന്റെ കാലം കഴിഞ്ഞോ? മകനായും കാമുകനായും ഭര്‍ത്താവായും കൂട്ടുകാരനായും അധ്യാപകനായും പാട്ടുകാരനായും കൊള്ളത്തലവനായും എന്നുവേണ്ട ഒരു പുരുഷായുസ്സില്‍ സാധ്യമായ എല്ലാ ഭാവങ്ങളും വെള്ളിത്തിരയില്‍ അഭിനയിപ്പിച്ചുഫലിപ്പിച്ച നമ്മുടെ ലാലേട്ടനാണോ ഇപ്പോഴത്തെ മോഹന്‍ലാല്‍? കേട്ട പാട്ടുകള്‍ മധുരം കേള്‍ക്കാനിരിക്കുന്നവ അതിമധുരം എന്നാണ് ചൊല്ല്. എന്നാല്‍ മോഹന്‍ലാലില്‍നിന്നും കേട്ടതും കണ്ടതുമായ മനോഹരവേഷങ്ങള്‍ ഓര്‍മയില്‍ എത്തുമ്പോള്‍ അതിനപ്പുറം പോകാന്‍
Read Full Story
Read Full Story

No comments:
Post a Comment