കുഞ്ചാക്കോ ബോബന്‍ കമ്മ്യൂണിസ്റ്റ്കാരന്റെ വേഷത്തിലെത്തുന്നു. തിരുവമ്പാടി തമ്പാന്‍, ഇത് പാതിരാമണല്‍, ഒറീസ എന്നീ ചിത്രങ്ങളുടെ കനത്ത പരാജയങ്ങള്‍ക്കു ശേഷം എം പത്മകുമാറാണ് കുഞ്ചാക്കോ ബോബനെ കമ്മ്യൂണിസ്റ്റ്കാരനായി പുതിയ ചിത്രമൊരുക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പത്മകുമാര്‍ ചിത്രത്തെ കാണുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഒരു പഞ്ചായത്ത് പ്രസിഡന്റെ വേഷത്തില്‍ മുകേഷും എത്തുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റും ഇടത് നേതാവായി എത്തുന്ന
Read Full Story
Read Full Story
No comments:
Post a Comment