ബിക്കിനിയാട്ടാല്‍ ആളുകാണും, പിന്നെ കരഞ്ഞിട്ട് കാര്യമില്ല. ബിക്കിനിപ്പടങ്ങള്‍ പ്രസിദ്ധീകരിച്ച പത്രക്കാര്‍ക്കെതിരെ പൊട്ടിത്തെറിച്ച ഗ്ലാമര്‍ ഗേള്‍ കത്രീന കൈഫിന് ദീപിക പദുക്കോണിന്റെ വക ഉപദേശമാണിത്. ഇത്തരം വാര്‍ത്തകളോട് കുറച്ചുകൂടി സംയമനം കാണിക്കണമെന്നാണ് ബോളിവുഡിലെ സഹതാരത്തിന് ദീപിക നല്‍കുന്ന ഉപദേശം. താരങ്ങളാകുമ്പോള്‍ ആളുകള്‍ ഫോട്ടോ എടുത്തു എന്നൊക്കെ വരും. അത് മാധ്യമങ്ങള്‍ ആഘോഷിക്കുകയും ചെയ്യും. അതിലൊന്നും വിഷമിക്കാനില്ല. എല്ലാം
Read Full Story
Read Full Story
No comments:
Post a Comment