മലയാള സിനിമയില്‍ വിഷയദാരിദ്ര്യം, കഥാപാത്രദാരിദ്ര്യം, താരദാരിദ്ര്യം എന്നിങ്ങനെ മൂന്നു പ്രതിസന്ധികളാണുള്ളതെന്ന് പ്രിയദര്‍ശന്‍ കുറ്റപ്പെടുത്തുന്നു. നല്ല കഥകളില്ല. ഉള്ള കഥകള്‍ മാറ്റിമറിച്ചുചെയ്യുന്നു. തിരക്കഥയില്‍ ഓടിക്കൊണ്ടിരിക്കുകയാണ് മലയാള സിനിമ. തിലകന്‍, ജഗതി, മുരളി എന്നിങ്ങനെയുള്ള കഴിവുള്ളവര്‍ ഇല്ലാതായി. നല്ലവേഷം ചെയ്യാന്‍ പറ്റിയ താരങ്ങളില്ല. ഇപ്പോള്‍ സിനിമയില്‍ വരുന്നവരില്‍ അധികവും ആഗ്രഹം കൊണ്ടുവരുന്നതാണ്, കഴിവുകൊണ്ടല്ല. കേരളത്തില്‍ നല്ല തിയേറ്ററുകളുമില്ല. സുഖമായി
Read Full Story
Read Full Story
No comments:
Post a Comment