ബോളിവുഡ് താരം സനഖാന്‍ തെലുങ്കില്‍ തന്റെ ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുകയാണ്. തെന്നിന്ത്യന്‍ മാദകറാണിയായ സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറഞ്ഞ് ക്‌ളൈമാക്‌സ് എന്ന ചിത്രത്തിലൂുടെ മലയാളികള്‍ക്ക് പരിചിതയായ നായികയാണ് സന ഖാന്‍. എന്നാല്‍ ക്ലൈമാക്‌സിലെ താരത്തിന്റെ മേനി പ്രദര്‍ശം ചിത്രത്തെ വിജയിപ്പിച്ചില്ലെന്നുമാത്രമല്ല ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു . ഗ്ളാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്ന താരത്തിന്റെ ഏറ്റവും
Read Full Story
Read Full Story
No comments:
Post a Comment