ശ്രീദേവിക്ക് അമ്പത് വയസ്സോ? അതെ, ദേവരാഗം മൂളി മലയാളികളെ ആനന്ദത്തില്‍ ആറാടിച്ച ഇന്ത്യയിലെ എക്കാലത്തെയും ജനകീയ നായികയായ ശ്രീദേവിക്ക് അമ്പത് വയസ്സ് തികയുകയാണ്. ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യവാചകം അച്ചട്ടാണ് ശ്രീദേവിയുടെ കാര്യത്തില്‍. ആളെ കണ്ടാല്‍ ഇപ്പോളും 30കള്‍ക്കപ്പുറം ആരും പറയില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ എണ്ണം
Read Full Story
Read Full Story
No comments:
Post a Comment