തെന്നിന്ത്യന്‍ നായികനടി തൃഷ ഒരു മൃഗസ്നേിഹിയാണെന്നകാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മൃഗാവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന പെറ്റ എന്ന സംഘടന തെന്നിന്ത്യയില്‍ നിന്നും തിരഞ്ഞെടുത്ത സെലിബ്രിറ്റി അനിമല്‍ ലവര്‍ കൂടിയാണ് തൃഷ. പെറ്റയുടെ കാംപെയിനുകള്‍ക്കുവേണ്ടി തൃഷ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ തൃഷ ചെന്നൈയിലെ നായകളുടെ അവകാശസംരക്ഷണത്തിനായി ശബ്ദമുയര്‍ത്തുകയാണ്. ചെന്നൈയിലെ മുപ്പതിനായിരത്തോളം തെരുവുനായ്ക്കളെ പിടികൂടി തടവിലാക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
Read Full Story
Read Full Story
No comments:
Post a Comment