കേരളത്തില്‍ തുടരുന്ന കനത്ത മഴയും മഴക്കെടുതികളും സിനിമാരംഗത്തെയും ബാധിയ്ക്കുന്നു. ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തേണ്ട ചിത്രങ്ങളുടെയെല്ലാം ഭാവി മഴകാരണം തുലാസിലായിരിക്കുകയാണ്. ഓഗസ്റ്റ് 7ന് റിലീസ് പ്രഖ്യാപിച്ചിരുന്ന രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റിലീസ് മാറ്റിവച്ചു. മഴകാരണം കളക്ഷന്‍ കുറഞ്ഞേയ്ക്കുമെന്ന ചിന്തയിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എട്ടാം തീയതിയായിരിക്കും മാത്തുക്കുടി തിയേറ്ററുകളിലെത്തുകയെന്നതാണ് ഏറ്റവും
Read Full Story
Read Full Story
No comments:
Post a Comment