മലയാളിയാണെങ്കിലും തമിഴകത്താണ് ശരണ്യ മോഹന്‍ പേരെടുത്തിട്ടുള്ളത്. കുട്ടിക്കാലത്തുതന്നെ സിനിമയിലെത്തിയ ശരണ്യ ഏറ്റവും കൂടുതല്‍ ചിത്രങ്ങളിലഭിനയിച്ചത് തമിഴകത്താണ്. തമിഴകത്ത് മുന്‍നിരതാരങ്ങള്‍ക്കൊപ്പം വേഷമിട്ടിട്ടുള്ള ശരണ്യ കന്നഡയിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഹിന്ദിയില്‍ ശരണ്യ അഭിനയിക്കുന്ന ആദ്യ ചിത്രം റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ വീണ്ടും മലയാളത്തിലെത്തുകയാണ് ആലപ്പുഴക്കാരിയായ ശരണ്യ. മലയാളത്തിലും തമിഴിലുമായി രാജേഷ് കണ്ണങ്കര ഒരുക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment