2011ല്‍ പുറത്തിങ്ങിയ ട്രാഫിക് എന്ന ചിത്രം മലയാളചലച്ചിത്രലോകത്ത് പുത്തന്‍ ട്രെന്‍ഡിന് തുടക്കമിട്ട ചിത്രമാണ്. റോഡ് മൂവിയെന്ന ടാഗുമായി എത്തിയ ചിത്രം വലിയ പ്രദര്‍ശന വിജയം നേടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ചെന്നൈയില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു ഈ ചിത്രം. മികച്ച തിരക്കഥയും സംവിധാനവും തെറ്റാത്ത കാസ്റ്റിങുമാണ് ട്രാഫിക് എന്ന
Read Full Story
Read Full Story
No comments:
Post a Comment