കൊച്ചി: ബ്ലസിയുടെ വിവാദസിനിമയായ കളിമണ്ണ് സ്ത്രീത്വത്തെ അപമാനിക്കുന്നതല്ലെന്ന് കേരള ഹൈക്കോടതി. കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി കളിമണ്ണിന് ക്ലീന്‍ ചിറ്റ് നല്‍കിയത്. ഇടുക്കി പീരുമേട് സ്വദേശി മാടസ്വാമിയാണ് സിനിയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്. കളിമണ്ണില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങള്‍ ഇല്ല. ആരുടെയും മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്ന സിനിമയല്ല ഇത്. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയ
Read Full Story
Read Full Story
No comments:
Post a Comment