മൂന്ന് ചിത്രങ്ങള്‍ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും മലയാളത്തിലെ മികച്ച സംവിധായകരുടെ പട്ടികയില്‍ അഞ്ജലി മേനോനുമുണ്ട്. ചെയ്ത ചിത്രങ്ങളെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടകൊടുക്കാത്തവണ്ണം മകിച്ചതാക്കാന്‍ അഞ്ജലിയ്ക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ അഞ്ജലിയെ തേടിയെത്തിയത്. കേരള കഫേയെന്ന ആന്തോളജിയിലൂടെ അരങ്ങേറ്റം കുറിച്ച അഞ്ജലി മഞ്ചാടിക്കുരു, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളാണ് പിന്നീട് ചെയ്തത്. ഇപ്പോഴിതാ പുതിയൊരു
Read Full Story
Read Full Story
No comments:
Post a Comment