ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെ മേക്ക് ഓവര്‍ നടത്തിയെത്തിയ നടി ഹണി റോസ് ഇപ്പോള്‍ വളരെ സൂക്ഷിച്ചാണ് ഓരോ ചിത്രങ്ങളും തിരഞ്ഞെടുക്കുന്നത്. ട്രിവാന്‍ഡ്രം ലോഡ്ജിന് മുമ്പ് തിരിച്ചറിയപ്പെടാത്ത പല ചിത്രങ്ങളിലും ഹണി തലവെച്ചുകൊടുത്തിരുന്നു. എന്നാല്‍ ഇനി കരിയറില്‍ അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ് ഈ താരം. ഹണി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അടുത്ത ചിത്രം
Read Full Story
Read Full Story
No comments:
Post a Comment