മകള്‍ ആരാധ്യയ്ക്ക് ആറുമാസം പ്രായമായപ്പോള്‍ തുടങ്ങി വരുന്നുണ്ട് ഐശ്വര്യ റായിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍. എന്നാല്‍ മകള്‍ക്ക് രണ്ട് വയസാകാറായിട്ടും ഇക്കാര്യത്തെക്കുറിച്ച് ഐശ്വര്യയോ ഭര്‍ത്താവ് അഭിഷേക് ബച്ചനോ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. മകള്‍ക്കാണ് താന്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഇതിനിടെ പലവട്ടം ഐശ്വര്യ ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്. പക്ഷേ ഇപ്പോള്‍ കേള്‍ക്കുന്നത് ഐശ്വര്യ ശരിയ്ക്കും തിരിച്ചുവരവിന് തയ്യാറെടുക്കുകയാണെന്നാണ്.
Read Full Story
Read Full Story
No comments:
Post a Comment