സിനിമാ താരങ്ങള്‍ അത് ആണായാലും പെണ്ണായാലും സൗന്ദര്യമുള്ളവരായിരിക്കണമെന്നകാര്യം നിര്‍ബ്ബന്ധമാണ്. പലപ്പോഴും കഴിവുകളെ മറികടന്ന് സൗന്ദര്യം ആരാധക വൃന്ദത്തെ നേടുന്നത് ചലച്ചിത്രലോകം ഏറെ കണ്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ളവും കഴിവു കുറഞ്ഞവരുമായ താരങ്ങളെല്ലാം തങ്ങളുടെ രൂപസൗന്ദര്യം നിലനിര്‍ത്താനായി എന്ത് സാഹസങ്ങളും ചെയ്യാന്‍ തയ്യാറാവാറുണ്ട്. യുവത്വം നിലനിര്‍ത്താനായി ഭക്ഷണത്തില്‍ ശ്രദ്ധചെലുത്തുന്നതിനൊപ്പം ചര്‍മ്മത്തിനും മറ്റുമുള്ള സൗന്ദര്യ ചികിത്സകളും ആണ്‍പെണ്‍ ഭേദമെന്യേ താരങ്ങള്‍
Read Full Story
Read Full Story
No comments:
Post a Comment