മലയാളത്തിലും ബോളിവുഡിലും പരസ്യചിത്രമേഖലിയലും തിളങ്ങുന്ന സംവിധായകനാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ നിന്നും ബോളിവുഡിലെത്തി ഇത്രയുംനാള്‍ പിടിച്ചുനില്‍ക്കുകയും മികച്ച ചിത്രങ്ങള്‍ ഒരുക്കുകയും ചെയ്ത അധികം പേരില്ല. മലയാളത്തിലാണെങ്കിലും പ്രിയദര്‍ശന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. മോഹന്‍ലാലും-പ്രിയദര്‍ശനും ഒന്നിയ്ക്കുകയെന്നത് ആരാധകരെ സംബന്ധിച്ച് ഉത്സവമാണ്. ഇപ്പോള്‍ ഇവര്‍ രണ്ടുപേരും പുതിയ ചിത്രമായ ഗീതാഞ്ജലിയുടെ തിരക്കുകളിലാണ്. സൈക്കോളജിക്കല്‍ ത്രില്ലറായ ഗീതാഞ്ജലി ശരിയ്ക്കും
Read Full Story
Read Full Story
No comments:
Post a Comment