ഓരോ ചിത്രത്തിലും വ്യത്യസ്തതയുള്ള വേഷങ്ങളാണ് തനിയ്ക്ക് ലഭിയ്ക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ ഫഹദ് ഫാസില്‍ ശ്രമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ വല്ലാതെ പൊട്ടിപ്പൊളിഞ്ഞുപോയ ചിത്രങ്ങളുടെ ചീത്തപ്പേര് ഫഹദിന് തലയില്‍പ്പേറേണ്ടി വന്നിട്ടില്ല. ഇപ്പോഴിതാ അരുണ്‍ കുമാര്‍ അരവിന്ദിന്റെ വണ്‍ ബൈ ടു വെന്ന ചിത്രത്തിലും ഫഹദിന് പുതുമുയുള്ളൊരു റോളാണ് ലഭിച്ചിരിക്കുന്നത്. ഇതാദ്യമായി ഈ ചിത്രത്തില്‍ ഫഹദ് ഒരു പൊലീസുകാരനായി
Read Full Story
Read Full Story
No comments:
Post a Comment