രണ്ടാം വരവെന്ന് പറഞ്ഞാല്‍ ശരിയ്ക്കും പ്രതാപ് പോത്തന്റേതാണ്. ഒരുകാലത്ത് അഭിനയത്തിലും സംവിധാനത്തിലുമെല്ലമായി കഴിവുതെളിയിച്ച പ്രതാപ് പോത്തനെ പിന്നെയാര്‍ക്കും സിനിമായുമായി ബന്ധപ്പെട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. എത്രയെത്രയോ ചിത്രങ്ങളില്‍ ആരെയും വെല്ലുന്ന പ്രകടനം കാഴ്ചവച്ച് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച് പ്രതാപ് അപ്രത്യക്ഷനാവുകയായിരുന്നു. പിന്നീട് ആഷിക് അബുവാണ് ഇദ്ദേഹത്തെ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നത്. 22 ഫീമെയില്‍ കോട്ടയത്തിലെ
Read Full Story
Read Full Story
No comments:
Post a Comment