സിനിമാ ടാക്കീസുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ അനൗണ്‍സ് ചെയ്തിരുന്നു. മോഹന്‍ലാലും ജയറാമുമൊക്കെ നായകരായി പ്രമുഖ തിരക്കഥാകൃത്തുക്കള്‍ എഴുതിയ കഥകള്‍ ഇപ്പോഴും പെട്ടിയില്‍ കിടക്കുകയാണ്. എന്നാല്‍ സിനിമാടാക്കീസിന്റെ കഥ ഗംഭീരമായി ആദ്യമായി സ്‌ക്രീനില്‍ അവതരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചത് ശ്രീനിവാസനും ലാലിനുമാണ്. ഇരുവരെയും പ്രധാനവേഷത്തില്‍ കാണാന്‍ പറ്റുന്ന കണ്ണാടി ടാക്കീസ് കോഴിക്കോട് ചിത്രീകരണം തുടങ്ങി. ബയോസ്‌കോപ്പ് എന്ന
Read Full Story
Read Full Story
No comments:
Post a Comment