മീരാ ജാസ്മിനെക്കുറിച്ചുള്ള പ്രധാന പരാതി സെറ്റില്‍ വലിയ പ്രശ്‌നക്കാരിയെന്നായിരുന്നു. കൃത്യസമയത്ത് എത്തില്ല, എത്തിയാല്‍ മറ്റുള്ളവരോട് ചൂടാകും എന്നൊക്കെയായിരുന്നു പ്രധാന പരാതി. ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജന്റില്‍മാനിന്റെ സെറ്റിലൊക്കെ മീര പ്രശ്‌നമുണ്ടാക്കിയിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ തനി പാവമായ മീരയെയാണ് എല്ലാവരും കാണുന്നത്. ഏറെക്കാലത്തിനു
Read Full Story
Read Full Story
No comments:
Post a Comment