തൊണ്ണൂറുകളുടെ അവസാനത്തില്‍ സഹസംവിധായകനായി വെള്ളിത്തിരയിലേക്കെത്തി ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയില്‍ സ്ഥാനം പിടിച്ച സംവിധായകനാണ് ലാല്‍ ജോസ്. ഇക്കാലത്തിനിടയില്‍ ഒമ്പതോളം ചിത്രങ്ങള്‍ക്ക് സഹസംവിധായകനായി പ്രവര്‍ത്തിക്കുകയും പത്തൊമ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തു. പക്ഷേ അതൊന്നും ആക്ഷന്‍ ഫിലിം ആയിരുന്നില്ല. എന്നാല്‍ ആ കുറവും ഇപ്പോള്‍ തീരും . ആക്ഷന്‍ ഫിലിം ചെയ്യാന്‍ താത്പര്യമുണ്ടെന്ന് വെളിപ്പെടുത്തിയിക്കുകയാണ്
Read Full Story
Read Full Story
No comments:
Post a Comment