ആലപ്പുഴക്കാരിയായ ശരണ്യമോഹന് ഏറ്റവും അധികം ആരാധകരുള്ളത് തമിഴിലാണ്. അനിയത്തിയായും , മകളായും, കാമുകിയായുമൊക്കെ ശരണ്യ തമിഴ് നാട്ടുകാരുടെ മനം കവര്‍ന്നു. മലയാളത്തിലും ശരണ്യയ്ക്ക് ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ അടുത്തകാലത്ത് നടിയ്ക്ക് മലയാളത്തില്‍ ചലച്ചിത്രങ്ങള്‍ കുറവായിരുന്നു. എന്തായാലും ശരണ്യയെ മലയാളത്തില്‍ കാണാനേയില്ല എന്ന പരാതി ഇനി വേണ്ട. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്യുന്ന തക്കാളി എന്ന
Read Full Story
Read Full Story
No comments:
Post a Comment