ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ഇനി ബ്ലാക്ക്‌ബെല്‍റ്റും. നിരവധി ചിത്രങ്ങളില്‍ കരാട്ടെയും കളരിയും നല്ല നാടന്‍തല്ലും കാഴ്ചവെച്ചിട്ടുള്ള സൂപ്പര്‍ താരത്തിന് തയ്‌ക്കൊണ്ടോയിലാണ് ബ്ലാക്ക്‌ബെല്‍റ്റ്. ഈ പ്രായത്തില്‍ മോഹന്‍ലാല്‍ ഇനി ബ്ലാക്ക്‌ബെല്‍റ്റുമെടുത്തോ എന്ന് അത്ഭുതപ്പെടുകയൊന്നും വേണ്ട, സംഭവം ഓണററി ബഹുമതിയാണ്. ഒളിംപിക് പരിശീലനത്തിന്റെ പ്രചരാണത്തിന് വേണ്ടിയാണ് ജനപ്രിയ നായകന് ബ്ലാക്ക്‌ബെല്‍റ്റ് നല്‍കി ആദരിക്കുന്നത്. കൊറിയന്‍ മുറയായ തയ്‌ക്കൊണ്ടോയ്ക്ക് കേരളത്തിലും
Read Full Story
Read Full Story
No comments:
Post a Comment