ലാല്‍ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപും റിമ കല്ലിങ്കലും നായികാ നായകന്മാരായി എത്തുന്നു. ഏഴു സുന്ദര രാത്രികള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റിമയെക്കൂടാതെ മറ്റൊരു നായികകൂടിയുണ്ടാകും. രണ്ടാമത്തെ നായികനടിയ്ക്കായി ലാല്‍ ജോസ് അന്വേഷണത്തിലാണ്. പുതുമുഖതാരത്തെയാണ് ഈ റോളിലേയ്ക്ക് പരിഗണിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. 2006ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റായ ലാല്‍ ജോസ് ചിത്രം ക്ലാസ്‌മേറ്റ്‌സിന്
Read Full Story
Read Full Story
No comments:
Post a Comment