ബാംഗ്ലൂര്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ മാലിക്കിന്റെ വിവാദചിത്രമായ സില്‍ക്ക് സക്കാത്ത് ഹോട്ട് മഗാ തീയറ്ററുകളിലെത്തി. തെന്നിന്ത്യന്‍ മാദകറാണി സില്‍ക്ക് സ്മിതയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആവേശത്തോടെയുള്ള വരവേല്‍പ്പാണ് ലഭിക്കുന്നത്. കര്‍ണാടകയിലെ 140 ലധികം തീയറ്ററുകളിലാണ് ചിത്രമെത്തുന്നത്. പാകിസ്ഥാനില്‍ നിന്നും ബോളിവുഡിലെത്തിയ ചൂടന്‍ സുന്ദരി വീണ മാലിക്കാണ് സില്‍ക്ക് സ്മിതയുടെ കഥ പറയുന്ന സില്‍ക്ക് സക്കാത്ത്
Read Full Story
Read Full Story
No comments:
Post a Comment