നമ്മളില്‍ വന്ന തെരുവ് പെണ്ണൊന്നുമല്ല ഇപ്പോള്‍ നമ്മുടെ ഭാവന. തമിഴിലും തെലുങ്കലവും മലയാളത്തിലും ഭാവന പച്ചക്കൊടികാട്ടിയത് പെട്ടെന്നായിരുന്നു. പൈങ്കിളി കാമുകിയായും തല്ലുകൊള്ളിത്തരം കൈയ്യിലുള്ള കോളേജ് വിദ്യാര്‍ഥിയായും പക്വതയുള്ള പെണ്ണായും സംശയ രോഗമുള്ള ഭാര്യയായുമെല്ലാം ഇതിനകം തന്നെ ഭാവന മലയാളികളുടെ മനസ്സിലുണ്ട്. ഇനി ചെയ്യാന്‍ പോകുന്നത് ഒരു പൊലീസ് ഓഫീസറുടെ വേഷമാണ്. മലയാളത്തില്‍ ആദ്യമായാണ് ഭാവന പൊലീസ്
Read Full Story
Read Full Story

No comments:
Post a Comment